Kerala
വിദ്യാര്‍ഥികളില്ലാതെ എഞ്ചിനീയറിംഗ് ബ്രാഞ്ചുകള്‍ ; 58 ബാച്ചുകള്‍ കാലി
സംസ്ഥാനത്ത് ആറ് എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 58 ബാച്ചുകളിലേക്ക് ഒരു വിദ്യാര്‍ഥി പോലും പ്രവേശനം നേടിയിട്ടില്ലെന്ന് സര്‍ക്കാര്‍. ഏറ്റവുമധികം ബാച്ചുകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് കോഴ്സിലാണ്, 15...