Breaking News
കേരളത്തിൽ കോസ്റ്റ് ഗാർഡ് അക്കാദമി വരില്ല
ന്യൂഡൽഹി:കണ്ണൂർ അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു.2009-ലാണ് അക്കാദമി സ്ഥാപിക്കാൻ തീരുമാനിച്ചത്.പദ്ധതിക്കായി 106 ഏക്കർ സ്ഥലം കൈമാറുകയും പിന്നീട് 2011 മെയ് 28 ന് അന്ന് പ്രതിരോധമന്ത്രിയായിരുന്ന...