Kerala
തിരുവനന്തപുരത്ത് 2 ലക്ഷം പേരുടെ അയ്യപ്പസംഗമം
ആചാര സംരക്ഷണം ആവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി ഇന്ന് വൈകീട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ അയ്യപ്പഭക്തരുടെ വന്‍സംഗമം നടത്തും. തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ നിന്ന് രണ്ട് ലക്ഷം പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു....