Kerala
ഡോ. പി.കെ വാരിയരുടെ നിര്യാണത്തിൽ ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
ആയുർവേദ ആചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ വാരിയരുടെ നിര്യാണത്തിൽ ആയുർവേദ ഫാർമസ്യൂട്ടിക്കൽ ഡിസ്ട്രിബ്യുട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തിൽ സേതു...