Kerala
ദേശിയ ആയുര്‍വേദ ദിനാചരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
കണ്ണൂര്‍: ദേശിയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ആയുര്‍വേദ സംഘടനകളുടെയും നേതൃത്വത്തില്‍ കണ്ണൂരില്‍ ആയുര്‍വേദ ദിനാചരണം സംഘടിപ്പിച്ചു. തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ...