Breaking News
അവതാർ-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്കൻ ഹൃദയാഘാതത്തിൽ മരിച്ചു
അവതാർ-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്കൻ ഹൃദയാഘാതത്തിൽ മരിച്ചു. അന്ധ്രാപ്രദേശിലെ പെഡ്ഡപുരത്താണ് സംഭവം. ലക്ഷ്മി റെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. സിനിമ പ്രദർശനം തുടങ്ങി പകുതി പിന്നിടുമ്പോഴാണ് ലക്ഷ്മി റെഡ്ഡിക്ക് ഹൃദയാഘാതം...