Breaking News
യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു
ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്ത്തകന് കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമെന്നയാളാണു കൊല്ലപെട്ടത്. ഇന്നലെ രാവിലെ സ്റ്റേഷനിലെ...