Automotive
ലാംബ്രട്ടയുടെ പുതിയ ഇലക്ട്രിക്ക് സ്കൂട്ടര്‍ വരുന്നു
ഇന്ത്യയില്‍ എണ്‍പതുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ലാംബ്രട്ട സ്കൂട്ടര്‍, ഇലക്ട്രിക് സ്കൂട്ടറുമായി 2019 ആദ്യം വിപണിയിലെത്തും. പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് വിപണിയിലെത്തിക്കാനാണ് ഈ ഇറ്റാലിയന്‍ കമ്പനി...