Social Media
പെണ്ണുടലിന്റെ സ്വാതന്ത്ര്യം വിളിച്ചോതി ഓസ്ട്രേലിയൻ പെൺകുട്ടികളുടെ നൃത്തം/VIDEO
ഒരു സംഘം പെൺകുട്ടികൾ ഓസ്ട്രേലിയൻ ടെലിവിഷൻ പരിപാടിയുടെ വേദിയിലേക്ക് എത്തുന്നു. ഇവരുടെ വരവ് തന്നെ കാണികൾ കയ്യടികളോടും ആർപ്പു വിളികളോടുമാണ് വരവേൽക്കുന്നത്. നൃത്തത്തിനായി ആണ് അവർ എത്തിയതെങ്കിലും അവരണിഞ്ഞിരിക്കുന്ന വസ്ത്രമാണ്...