Breaking News
സഹപ്രവർത്തകയ്ക്ക് നഗ്നചിത്രങ്ങൾ,ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രാജിവെച്ചു
സിഡ്നി: ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ടിം പെയ്ന്. ഹൊബാര്ട്ടില് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ടിം പെയ്ന് പ്രഖ്യാപിച്ചത്. സഹപ്രവര്‍ത്തകയ്ക്ക് ലൈംഗീക ചുവയുള്ള...