Kerala
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും ഒപ്പമുണ്ടായിരുന്ന എട്ട് പേര്‍ക്കും കൊവിഡ്;14 തടവുകാർക്ക് കൊവിഡ്
തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന് നിരീക്ഷണത്തില്‍ പോയി.ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്. പൂന്തുറ...