Home app
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് അര്‍ധരാത്രി അജ്ഞാതര്‍ തകര്‍ത്തു
കണ്ണൂര്‍ താഴെ ചൊവ്വയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ് അര്‍ധരാത്രി അജ്ഞാതര്‍ തകര്‍ത്തു. പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ചക്കരക്കല്‍ മാമ്പ സ്വദേശി ഡിജു വിന്റെ ഉടമസ്ഥതയിലുള്ള ബസിന് നേരെയാണ് ആക്രമണമുണ്ടായത്....