Breaking News
എടിഎം വഴിയും കോവിഡ് പടർന്നു;കൊല്ലത്ത് രണ്ടുപേർക്ക് രോഗം പടർന്നത് എടിഎം വഴി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കോവിഡ് പടർന്നത് എടിഎം വഴിയെന്ന് വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍ മേഖലയിലാണ് എടിഎം വില്ലനായത്. തുടക്കത്തില്‍ ഉറവിടം അറിയാതിരുന്ന 166 രോഗികളെക്കുറിച്ച് ആരോഗ്യവകുപ്പ് നടത്തിയ...