Breaking News
അത്താണിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ കാരണം ഗുണ്ടാസംഘങ്ങളുടെ കുടിപ്പക; പ്രതികളെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് കൊലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അത്താണിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ മൂന്നംഗ സംഗമാണ് യുവാവിനെ...