Business
ആസ്റ്റര്‍ ഓഹരികള്‍ വിലക്കുറവോടെ ലിസ്റ്റ് ചെയ്തു
മുംബൈ: മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ ഇന്ന് ലിസ്റ്റ് ചെയ്തപ്പോള്‍ വിലക്കുറവ് രേഖപ്പെടുത്തി. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 182.10 രൂപയ്ക്കാണ് ലിസ്റ്റ്...