Breaking News
വൈറസിനെതിരെ സ്ത്രീകളുടെ ‘കൊറോണ ദേവീപൂജ
ഗുവാഹത്തി:അസമിലെ ചില നാട്ടുകാര്‍ കൊറോണയെ ദേവി ആയി ആരാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അസമിലെ സ്ത്രീകള്‍ ‘കൊറോണ ദേവീപൂജ’ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ മഹാമാരി പടരുന്നത് അവസാനിപ്പിക്കാന്‍ ‘കൊറോണ ദേവീപൂജ’...