Home app
നോവുണങ്ങാതെ കത്വവ ; വീട് വിട്ടിറങ്ങി പെണ്‍കുട്ടിയുടെ കുടുംബം
ജമ്മു കാശ്മീരിലെ കത്വവായില്‍ തട്ടിക്കൊണ്ടുപോയി അമ്പലത്തിനുള്ളില്‍ വച്ച് അതിക്രൂരമായി ഒരാഴ്ചയോളം കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ കുടുംബം വീടുവിട്ട് യാത്രയിലാണ്. എല്ലാ വേനല്‍ക്കാലത്തും 800 കിലോമീറ്ററുകളോളം ദൂരത്തില്‍ ഇത്തരത്തില്‍ പ്രദേശവേസികള്...