Breaking News
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം
ധാക്ക:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. മൂന്നും നാലും സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ 4-3-ന് പാകിസ്താനെ തോൽപ്പിച്ചു. നേരത്തെ സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ജപ്പാനോട് തോൽക്കുകയായിരുന്നു.