Breaking News
ഏഷ്യാ കപ്പ് ടീമായി, സഞ്ജുവില്ല, കോലിയും രാഹുലും തിരിച്ചെത്തി
മുംബൈ: ഏഷ്യാ കപ്പ് ടി20യ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.ടീമിൽ സഞ്ജു സാംസണില്ല. പതിനഞ്ചംഗ ടീമിനെ രോഹിത് ശര്‍മ നയിക്കും.കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. വിശ്രമത്തിലായിരുന്ന വിരാട് കോലിയെ ടീമിലേക്ക്...