Cricket
ആഷസ് ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം
ഗാബ: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിനാണ് ആതിഥേയര്‍ ഇംഗ്ലീഷ് നിരയെ തകര്‍ത്തെറിഞ്ഞത്.20 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു....