Ernakulam
രാത്രി യാത്രക്കിടെ സെക്സിസ്റ്റ് കമന്റുകളുമായി സ്വിഗി ജീവനക്കാരൻ പിന്തുടർന്നുവെന്ന് അസാനിയ നസ്രിന്
രാത്രി യാത്രക്കിടെ സെക്സിസ്റ്റ് കമൻ്റുകളുമായി സ്വിഗി ജീവനക്കാരൻ തന്നെ പിന്തുടർന്നു എന്ന് സെലബ്രിറ്റി സ്റ്റൈലിസ്റ്റ് അസാനിയ നസ്രിന്. ആലുവ ദേശം റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വിഗി ഡെലിവറി ബോയ് തന്നെ പിന്തുടർന്നു...