Entertainment
നടന് ആര്യയും നടി സയേഷയും വിവാഹിതരായി;ചിത്രങ്ങള്‍ പുറത്ത്
തമിഴ് നടന് ആര്യയും നടി സയേഷയും വിവാഹിതരായി. ഇന്നലെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ...