Breaking News
ലഹരിമരുന്ന് കേസിൽ 23കാരിക്ക് ജാമ്യം,മൊബൈൽ ഉപയോഗിക്കരുത് തുടങ്ങി വ്യവസ്ഥകളും
കൊച്ചി: ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ 23 കാരി ആര്യ ചേലാട്ടിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമാണ്...