Entertainment
അരുൺ രാജിന്റെ ‘ഓന്റെ പേര്’ യൂട്യൂബിൽ
കൊച്ചി: സംഗീത സംവിധായകനും ഗായകനുമായ അരുൺ രാജ് ഒരുക്കിയ ഓന്റെ പേര് ശ്രദ്ധേയമാകുന്നു.ആരാണ് കമ്മ്യൂണിസ്റ്റ് , എന്താണ് കമ്മ്യൂണിസ്റ്റ് , എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ഉണ്ടാവുന്നതെന്ന് വരികൾക്കിടയിലൂടെ ഓന്റെ പേര് ഓർമിപ്പിക്കുന്നുണ്ട്...