Latest News
തെരുവുകള്‍ മുഴുവന്‍ കല്ക്കൂമ്പാരങ്ങള്; കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പാണ് ഡല്‍ഹി കലാപമെന്ന് അരുന്ധതി റോയി
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ പതിപ്പാണ് ഡല്‍ഹി കലാപമെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയി. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ സമ്പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൂലിത്തൊഴിലാളികളായ മുസ്ളീങ്ങളുടെ നേര്‍ക്കായിരുന്നു...