Breaking News
സൈക്കിൾ നന്നാക്കുന്നതിനിടെ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി,നാടൻപാട്ടു കലാകാരൻ അറസ്റ്റിൽ
കൊച്ചി: സൈക്കിൾ നന്നാക്കുന്നതിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ നാടൻപാട്ടുകാരൻ പിടിയിൽ. നെടുമ്പാശേരിയിലാണ് സംഭവം. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കാലടി പഞ്ചായത്തിലാണ് സംഭവം. കാഞ്ഞൂർ നാട്ടുപൊലിമ...