Breaking News
നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ലണ്ടന്‍: പിഎന്‍ബി തട്ടിപ്പു കേസില്‍ ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലണ്ടന്‍ കോടതിയാണ് നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യത്തെ...