മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്ജുന് ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി...
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. അര്ജുന് ആയങ്കിയുടെ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്...
“കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിന് കൊണ്ടുപോയി. കൊച്ചിയില്‍നിന്ന് കസ്റ്റംസ് സംഘം കണ്ണൂരിലേയ്ക്ക് പുറപ്പെട്ടു. കണ്ണൂരിലെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും. ഫോണ്‍ പുഴയിലെറിഞ്ഞുവെന്ന അര്‍ജുന്റെ മൊഴിയിലും തെളിവെടുപ്പ്...
കൊച്ചി:സ്വര്‍ണക്കടത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അര്ജുന് ആയങ്കിയുടെ മൊഴി. കരിപ്പൂരില്‍ എത്തിയത് കടം കൊടുത്ത പണം തിരികെവാങ്ങാനാണ്. പണം തിരികെ നല്‍കാനുള്ളത് മുഹമ്മദ് ഷെഫീഖെന്നും മൊഴിയില്‍. അതേസമയം അര്ജുന് ആയങ്കിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന്...
കൊച്ചി:കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കി അറസ്റ്റിൽ. ഒൻപതു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കൊച്ചിയിലെ കസ്റ്റംസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ടരക്കിലോ സ്വര്‍ണവുമായി പിടിയിലായ മലപ്പുറം സ്വദേശി മുഹമ്മദ്...
കണ്ണൂർ: അർജ്ജുൻ ആയങ്കി കരിപ്പൂർ സ്വർണ്ണക്കടത്തിന് ഉപയോഗിച്ച കാറ് കണ്ടെത്തി. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിലാണ് ചുവന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലുള്ള വാഹനം...
കൊച്ചി:സ്വര്‍ണക്കടത്തില്‍ അര്ജുന് ആയങ്കി മുഖ്യകണ്ണിയെന്ന് കോടതിയില്‍ കസ്റ്റംസ് റിപ്പോര്‍ട്ട് നല്കി. അര്ജുന് വിമാനത്താവളത്തിന് പുറത്തുകാത്തുനിന്നതായി പ്രതി മുഹമ്മദ് ഷഫീഖിന്റെ മൊഴി. കടത്തുന്നവര്‍ക്ക് 40000 രൂപയും വിമാനടിക്കറ്റും ഷഫീഖ് വാഗ്ദാനം ചെയ്തതായും...
കോഴിക്കോട്:രാമനാട്ടുകര കേസിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി സത്യം തെളിയിക്കുമെന്ന് അർജുൻ ആയങ്കി. മൂന്ന് കൊല്ലമായി സി.പി.എമ്മുമായി ബന്ധമില്ല. ഇഷ്ട്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുകയാണ് ചെയ്യുന്നത്. അർജുൻ ആയങ്കിയുമായി...