Breaking News
അത്ഭുതപ്പെടുത്തുന്ന പ്രവചനവുമായി ആറാം ക്ലാസുകാരി, നിശ്ചിത സമയവും ഷൂട്ടൗട്ടും കൃത്യമായി പ്രവചിച്ചു
കോഴിക്കോട്: ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ പോരാട്ടമായിരുന്നു ലോകകപ്പിന്റെ ഫൈനൽ മത്സരം. സ്കോർ നില മാറി മറിഞ്ഞപ്പോൾ ആകാംക്ഷയുടെ മുൾമുനയിലായിരുന്നു ആരാധകർ. ദിനപത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉൾപ്പെടെ...