Football
കോപ്പയില്‍ അര്‍ജന്റീനയ്ക്ക് ജയം
കോപ്പ അമേരിക്കയില്‍ പാരഗ്വായേയും തോല്പിച്ച് അര്‍ജന്റീന. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. 10ാം മിനുറ്റില്‍ ഡാരിയോ ഗോമസ് ആണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം...