Breaking News
850 കോടിയുടെ അനധികൃത അടയ്ക്ക കച്ചവടം പിടികൂടി; മുഖ്യപ്രതി അറസ്റ്റിൽ
കോഴിക്കോട്: വയനാട്, കര്‍ണാടക, തമിഴ് നാട്, ഡല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ചു വന്‍തോതില്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം (IB) കോഴിക്കോട് യൂണിറ്റിന്റെ...