Latest News
വ്യാജ ഒപ്പിട്ട് നാലര കോടി തട്ടി; ബിസിനസ് പങ്കാളികള്‍ക്കെതിരെ പരാതിയുമായി സെവാഗിന്റെ ഭാര്യ
ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. തന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഒപ്പിട്ട് മറ്റൊരു സ്ഥാപനത്തില്‍...