Breaking News
അറപ്പുഴയിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
അറപ്പുഴ:കോഴിക്കോട് അറപ്പുഴയിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകൻശബരിനാഥ് ആണ് മരിച്ചത്. 14 വയസായിരുന്നു. കിണാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം...