Breaking News
ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഉപേക്ഷിച്ചു
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആറൻമുള വള്ളസദ്യ ഉപേക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. വള്ളസദ്യ നടത്തുന്നത് ഇത്തവണ പ്രായോഗികമല്ല. ബോർഡിൻറെ തീരുമാനം ആറൻമുള പള്ളിയോട...