Breaking News
വേണ്ടി വന്നാല്‍ മോദിക്കെതിരെയും മത്സരിക്കും : അപ്സര റെഡ്ഡി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ആറണി, കരൂര്‍ മണ്ഡലങ്ങളില്‍നിന്ന് മത്സരിക്കാന്‍ ഒരുങ്ങുകയാണ് അപ്സര. വേണ്ടിവന്നാല്‍, മോദിക്കെതിരെ മത്സരിക്കാനും താന്‍ തയാറാണെന്ന് പറഞ്ഞ അപ്സര, പാര്‍ലമെന്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധി ആവശ്യമാണെന്ന പ്രതീക്ഷയാണ്...