Automotive
പരിഷ്കരിച്ച അപ്രിലിയ എസ്ആര്‍ 150 പുറത്തിറക്കി; വില 70,031
ഇരുചക്ര വാഹന ലോകത്തെ ജനപ്രിയന് അപ്രിലിയയുടെ പുതിയ മോഡല്‍ പുറത്തിറക്കി. അപ്രിലിയ എസ്ആര്‍ 150 കാര്‍ബണ്‍ മോഡലിന് 73,500 രൂപയും റേസ് മോഡലിന് 80,211 രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില....