Breaking News
മൊബൈലിൽ നിന്ന് നീക്കം ചെയ്യേണ്ടത് 151 ആപ്പുകൾ,പിന്നിൽ തട്ടിപ്പ്
കൊച്ചി: മൊബൈൽ ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ഓരോ നിമിഷവും പുതിയ ആപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിൽ ഭൂരിഭാഗം ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തുന്നതാണെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ...