Home app
ആപ്പിള്‍ ഐഫോണ്‍ എക്സിന്റെ വിവരങ്ങള്‍ ചോര്‍ന്നു
ആപ്പിള്‍ ഐഫോണ്‍ എക്സിന്റെ വിവരങ്ങള്‍ പുറത്ത്. രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളാണ് ആപ്പിള്‍ പുതിയതായി പുറത്തിറക്കുന്ന പ്രീമിയം ഫോണിന്റെ വിവരം പുറത്താക്കിയത്. ഐഫോണ്‍ 8, 8എസ് തുടങ്ങിയ മോഡലുകളും ആപ്പിള്‍ ഉടന്‍...