Breaking News
പി.സി. ജോര്‍ജിന് ആപ്പിൾ,സ്കറിയ തോമസിന് ലാപ്ടോപും ചിഹ്നം അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജിസ്റ്റര്‍ഡ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കി. കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന് ലാപ്ടോപും പി.സി....