Home app
ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെ വിതരണ കമ്പനികളുടെ ഓഹരി ഉയര്‍ന്നു
ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെയാണ് എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ് ഇന്ത്യ എന്നിവയുടെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്. എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില...