Latest News
ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങും
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങും. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന 9 ടു 5 മാക് ആണ്....