Breaking News
അപൂർവ രക്തം വേണ്ടി വന്നില്ല;ശസ്ത്രക്രിയയെ ജയിച്ച് അനുഷ്ക
കൊച്ചി: ആ അപൂര്‍വ്വ രക്തം മറ്റൊരാളില്‍ നിന്ന് സ്വീകരിക്കാതെ തന്നെ ശസ്ത്രക്രിയയെ ജയിച്ച് അനുഷ്ക. ‘പി നള്‍’ എന്ന അപൂര്‍വ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ...