Breaking News
ദേവയാനി വീണ്ടും മലയാളത്തിൽ; കൂടെ ഗൗതം മേനോനും; അനുരാഗം ടീസർ എത്തി
അനുരാഗത്തിന്റെ ടീസർ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്ന് നിർമിച്ച് ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ്...