Breaking News
സംസ്ഥാന പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയം,ആരോപണവുമായി ആനിരാജ
ന്യൂഡല്‍ഹി: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന്, സിപിഐ നേതാവ് ആനി രാജ.സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പൊലീസ് ബോധപൂര്‍വമായ ഇടപെടല്‍ നടത്തുന്നതായി അവര്‍ ആരോപിച്ചു. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ...