Breaking News
മുൻപും കൊലപാതകത്തിന് ശ്രമിച്ചു,വെബ്സൈറ്റുകളിൽ നിന്ന് വിഷങ്ങളെ കുറിച്ച് പഠിച്ചു
വെള്ളരിക്കുണ്ട്: കാസർകോട് ബളാലിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ ആൽബിൻ നേരത്തെയും കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ്. ആൽബിന്റെത് ആസൂത്രിത ശ്രമം ആയിരുന്നു. കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു ആദ്യ ശ്രമം. എന്നാൽ...