Latest News
സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നു; അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: ആര്‍എസ്എസ് സൈദ്ധാന്തികനായ വി ഡി സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണുള്ളതെന്നും അണ്ണാ ഹസാരെ. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിന് വേണ്ടിയാണെന്നും രാജ്യത്തിനായി ത്യാഗം...