Home app
വധശ്രമക്കേസിലെ പ്രതിയും അങ്കമാലി എംഎല്എയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്
വധശ്രമക്കേസിലെ പ്രതിയുമായി അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍ വിദേശത്തുവച്ച് കൂടിക്കാഴ്ച നടത്തി. പോലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന പ്രതിയുമായാണ് എംഎല്‍എ കൂടിക്കാഴ്ച നടത്തിയത്. പ്രതിയായായ റൈസണും എംഎല്എയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തു...