Breaking News
ഏതെങ്കിലും ആണ്‍പിള്ളാരുടെ കൂട്ടത്തില്‍ കാണുമെന്ന് പ്രിന്‍സിപ്പല്‍ അച്ചന് പറഞ്ഞു; കോളജ് അധികൃതര്‍ക്കെതിരെ അഞ്ജുവിന്റെ പിതാവ്
കാണാതായ മകളെ അന്വേഷിച്ച് കോളജില്‍ എത്തിയ തന്നോടും ബന്ധുക്കളോടും അഞ്ജു ഏതെങ്കിലും ആണ്‍പിള്ളാരുടെ കൂടെകാണുമെന്നാണ് പ്രിന്‍സിപ്പല്‍ അച്ചന് പറഞ്ഞതെന്ന് അഞ്ജുവിന്റെ പിതാവ് ഷാജി. പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്നുള്ള വിവരം കോളജ്...