Breaking News
ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ജുവിന്റേതല്ല,പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും അഞ്ജുവിന്റെ കുടുംബം
പാലാ: കോട്ടയത്തെ വിദ്യാര്‍ത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുൻപ് ഹാള്‍ ടിക്കറ്റ്...