Breaking News
അനിത പുല്ലയില്‍ വിവാദം:നാലുപേരെ സഭ ടിവി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായി സ്പീക്കർ എം ബി രാജേഷ്
തിരുവനന്തപുരം:ലോക കേരള സഭ നടന്ന സമയത്ത് വിവാദ വനിത അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് സ്പീക്കര്‍ എംബി രാജേഷ്.പാസില്ലാതെയാണ് അനിത പുല്ലയില്‍ സഭയിലെത്തിയത്. സഭാ ടിവിക്ക്...